പഴശ്ശിയിലെ മണിയങ്കീൽ താഴെ ഒടവര കേളോത്ത് വീട്ടിൽ കെ ഉഷാമണി നിര്യാതയായി

 



കുറ്റ്യാട്ടൂർ:- പഴശ്ശിയിലെ മണിയങ്കീൽ താഴെ ഒടവര, കേളോത്ത് വീട്ടിൽ കെ ഉഷാമണി (52) നിര്യാതയായി. മയ്യിലെ സ്നേഹ ലേഡീസ് ടൈലറിങ് സ്ഥാപന ഉടമായാണ്. 

ഭർത്താവ്: ബാലകൃഷ്ണൻ (ബാബു).

 മക്കൾ: സ്നേഹ, സായന്ത് (ഹിൻഡാൽകോ). 

സഹോദരങ്ങൾ. കമല, സുജാത, രാമവതി, രതി, ദിനേശ് ബാബു, രജീഷ് ബാബു. 

സംസ്കാരം ഇന്ന് തിങ്കളാഴ്ച വൈകുന്നേരം 5.30ന് പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post