കൊളച്ചേരി :- കൊളച്ചേരി തീപ്പെട്ടി കമ്പനി സ്റ്റോപ്പിന് സമീപം താമസിക്കുന്ന കാടന്മാർ വീട്ടിൽ മഹേന്ദ്രൻ (55) നിര്യാതനായി.
പരേതരായ റിട്ട.ക്യാപ്റ്റൻ കൊളങ്ങരെത്ത് രാമൻ നായർ - കാടന്മാർ വീട്ടിൽ ജാനകിയമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ : രൂപ മഹേന്ദ്രൻ
മക്കൾ : മേഘ മഹേന്ദ്രൻ, വൈഷ്ണവ് മഹേന്ദ്രൻ.
സഹോദരങ്ങൾ : മോഹനൻ (മുംബൈ), മുരളീധരൻ (മുംബൈ), ഗീത(വെങ്ങര), ഗായത്രി (ചെന്നൈ),വിദ്യ(ചെന്നൈ),ഉമേഷ് (അമേരിക്ക).
ഇന്ന് 11.09.2025 വ്യാഴാഴ്ച്ച 2 മണി മുതൽ കൊളച്ചേരിയിലെ സ്വവസതിയിൽ പൊതുദർശനം. വൈകുന്നേരം 4 മണിക്ക് പയ്യാമ്പലത്ത് സംസ്കാരം നടക്കും.
