കണ്ണൂർ :- INL കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ജില്ലാ കൗൺസിൽ യോഗം ചേർന്നു. സംസ്ഥാന പ്രസിഡന്റ് അഹമദ് ദേവർ കോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി.ഹംസ ഹാജി എന്നിവർ സംസാരിച്ചു. റിട്ടണിങ് ഓഫിസർ മൊയ്‌ദീൻ കുഞ്ഞി കളനാട് തിരഞ്ഞെടുപ്പ് നിയന്തിച്ചു. ഡി.മുനീർ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡന്റ് : സിറാജ് തയ്യിൽ
ജനറൽ സെക്രട്ടറി : ഡി.മുനീർ
ട്രഷറർ : ഇഖ്ബാൽ പോപ്പുലർ
വൈസ് പ്രസിഡണ്ട് : ബി.റഫീഖ് അഹമ്മദ്, അഷ്റഫ് കയ്യങ്കോട്, യു.മഹമൂദ് ഹാജി
സെക്രട്ടറിമാർ : അസ്‌ലം പിലാക്കീൽ, സുബൈർ കെ.എം, കാദർ മാങ്ങാടൻ


