Home ഗൃഹപ്രവേശന ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി Kolachery Varthakal -September 01, 2025 കൊളച്ചേരിപ്പറമ്പ് :- ആലുംകുണ്ടിലെ റിജേഷ് - സുന ദമ്പതികളുടെ ഗൃഹപ്രവേശന ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. അഴീക്കോട് MLA കെ.വി സുമേഷ് ധനസഹായം സ്വീകരിച്ചു