IRPC ക്ക് ധനസഹായം നൽകി


ചേലേരി :- തെക്കേക്കര ബ്രാഞ്ച് സെക്രട്ടറി രഘുനാഥന്റെ പിതാവ് ചേലേരി തെക്കേക്കരയിലെ കുഞ്ഞുമ്പുവിന്റെ നാല്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. മക്കളും കുടുംബാംഗങ്ങളും ചേർന്ന് ലോക്കൽ സെക്രട്ടറിക്ക് തുക കൈമാറി.

Previous Post Next Post