കൊളച്ചേരിമുക്ക് :- കൊളച്ചേരിമുക്കിലെ Ecoupe സൂപ്പർമാർക്കറ്റ് ഒന്നാം വാർഷികാത്തൊടാനുബന്ധിച്ച് സംഘടിപ്പിച്ച ലക്കി ഡ്രോ സമ്മാനകൂപ്പൺ നറുക്കെടുത്തു. കൊളച്ചേരിമുക്ക് LIC ഓഫീസ് ബ്രാഞ്ച് മാനേജർ എൻ.സുവേഷ് നറുക്കെടുത്തു.
ഒന്നാം സമ്മാനമായ LED ടിവി ക്ക് സത്യഭാമയും, രണ്ടാം സമ്മാനമായ Bldc ഫാൻ അബ്ദുൽ സത്താറും, മൂന്നാം സമ്മാനമായ പ്രഷർ കുക്കർ ലിജു ഒ.കെ യും സ്വന്തമാക്കി.



