Home IRPC ക്ക് ധനസഹായം നൽകി Kolachery Varthakal -September 11, 2025 കൊളച്ചേരി :- പൂഞ്ഞേൻ ഭാസ്കരന്റെ ഓർമ്മ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. കെ.രാമകൃഷ്ണൻ തുക ഏറ്റുവാങ്ങി. IRPC പ്രവർത്തകരായ കുഞ്ഞിരാമൻ പി.പി, നാരായണൻ പി.പി, വിനോദ്.കെ, എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു.