പെരുമാച്ചേരി ഗീതാഞ്ജലി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലിക്ഷിത് ചികിത്സാ സഹായ ഫണ്ടിലേക്ക് തുക കൈമാറി


മയ്യിൽ :- പെരുമാച്ചേരി ഗീതാഞ്ജലി ട്രസ്റ്റ്‌ ആറാംമൈലിലെ ലിക്ഷിത് ചികിത്സാ സഹായ ഫണ്ടിലേക്ക് നൽകുന്ന തുക കൈമാറി.

ട്രസ്റ്റ് ചെയർമാനിൽ നിന്ന് സഹായ കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്, ലിക്ഷിതിന്റെ വീട്ടിൽ വച്ച് തുക സ്വീകരിച്ചു.

Previous Post Next Post