മലപ്പട്ടം കൊളന്തയിലെ കെ ആർ കുഞ്ഞിരാമൻ നിര്യാതനായി

 


മലപ്പട്ടം:- മലപ്പട്ടം കൊളന്തയിലെ കെ ആർ കുഞ്ഞിരാമൻ നിര്യാതനായി. 

സിപിഐഎം ശ്രീകണ്ഠപുരം മുൻ ഏരിയ സെക്രട്ടറിയും കർഷക സംഘം നേതാവുമായിരുന്നു. 

ഭൗതികദേഹം കണ്ണൂർ എകെജി ആശുപത്രിയിൽ.

Previous Post Next Post