ചൂളിയാട്:-തലക്കോട് അയനത്ത് ചെമ്മരത്തി (96)നിര്യാതയായ
ഭർത്താവ്: പരേതനായ കോരൻ.
മക്കൾ. രോഹിണി, ജാനകി (ബ്ലാത്തൂർ), കാർത്യായനി (മലപ്പട്ടം), മുകുന്ദൻ (റിട്ട. ഇറിഗേഷൻ പഴശ്ശി ഡിവിഷൻ).
മരുമക്കൾ: നാരായണൻ ആലാറമ്പത്ത് (മലപ്പട്ടം) വത്സല (മുട്ടന്നൂർ), പരേതനായ കുഞ്ഞമ്പു.
സംസ്കാരം ഇന്ന് ശനി പകൽ 11-ന് മലപ്പട്ടം പൊതുശ്മശാനത്തിൽ നടക്കും.
