Home ആറാംമൈലിലെ ഇട്ടമ്മൽ കുഞ്ഞമ്പു നിര്യാതനായി Kolachery Varthakal -October 10, 2025 മയ്യിൽ :- ആറാംമൈലിലെ ഇട്ടമ്മൽ കുഞ്ഞമ്പു (86) നിര്യാതനായി. ഇന്ന് ഒക്ടോബർ 10 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 12.30 ന് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടക്കും.