വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പൂജവെപ്പും, വാഹനപൂജയും നടത്തി
Kolachery Varthakal-
മയ്യിൽ:- വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പൂജവെപ്പും, വാഹനപൂജയും,ആദ്യാക്ഷരം കുറിക്കലും നടന്നു. ക്ഷേത്രം ശാന്തി . അശോകൻ നമ്പൂതിരി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു.ഭഗവത് പ്രസാദമായി പായസ വിതരണവും നടന്നു.