എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു


തിരുവനന്തപുരം :- നെയ്യാറ്റിൻകരയിൽ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. നെയ്യാറ്റിൻകര ഗ്രാമം സ്വദേശി ശ്രീകുമാരി (62) ആണ് മരിച്ചത്. ശ്രീകുമാരി തൊഴിലുറപ്പ് തൊഴിലാളിയാണ്. 3 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Previous Post Next Post