കുറ്റ്യാട്ടൂർ :- മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡണ്ട് : മുഹമ്മദ് മുനീബ് പാറാൽ
ജനറൽ സെക്രട്ടറി : അർഷാദ് മാസ്റ്റർ പാവന്നൂർ
ട്രഷറർ : അൻസാർ പാവന്നൂർ
വൈസ് പ്രസിഡണ്ടുമാർ : മുനീർ വേശാല, അമീൻ ഹുദവി ഇടവച്ചാൽ, പി.പി അബ്ദുൽ ജബ്ബാർ ചെറുവത്തല
ജോയിന്റ് സെക്രട്ടറിമാർ : സി.കെ ഫൈസൽ ദാരിമി വേശാല, ജംഷാദ് പാറാൽ, ജലീൽ ചെറുവത്തല
