കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കലിനെ 'ബ്രദേർസ് സ്വയം സഹായ സംഘ'ത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. സംഘത്തിന്റെ നേതൃത്വത്തിൽ ഉപഹാരം കൈമാറി.
സംഘാംഗങ്ങളായ അക്ഷയ്, ശ്രിവിൻ, രുഗിത്ത്, വിജിൽ, അഭിജിത്ത്, ജിനേഷ്, ലതീഷ്, സജീഷ്, സനൂഷ്, വിനീത്, ലജിൻ എന്നിവരും ബാലൻ കണ്ടമ്പേത്ത്, അരവിന്ദൻ ആവുന്നത്ത്, കെ.കെ ഇബ്രാഹിം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
