കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി വാർഡ് മെമ്പർ യൂസഫ് പാലക്കലിനെ 'തേജസ്‌ കുടുംബശ്രീ'യുടെ നേതൃത്വത്തിൽ അനുമോദിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കലിനെ 'തേജസ്‌ കുടുംബശ്രീ'യുടെ നേതൃത്വത്തിൽ അനുമോദിച്ചു. സേവന-സന്നദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപഹാരം നൽകിയത്. 

കുടുംബശ്രീ അംഗങ്ങളായ സത്യഭാമ, സീമ, മാധവി, കാർത്തിക, വസന്തി, ലളിത, സാവിത്രി, ശാരദ, ശ്രീജ, രുഗിത, നന്ദിനി, സാവിത്രി, ഭാനുമതി, സീമ, സുമതി, ആയിഷ, സഹീറ, പ്രസന്ന എന്നിവർ പങ്കെടുത്തു.



Previous Post Next Post