Home ചെറുക്കുന്ന് എൽ.പി സ്കൂളിന് സമീപത്തെ മാടത്തിൽ വളപ്പിൽ ചന്ദ്രൻ നിര്യാതനായി Kolachery Varthakal -November 20, 2025 കമ്പിൽ :- ചെറുക്കുന്ന് എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന മാടത്തിൽ വളപ്പിൽ ചന്ദ്രൻ (70) നിര്യാതനായി ഭാര്യ : എം.വി രാധ (ഇടക്കേപ്പുറം തെക്ക്)മക്കൾ : റെജിൽ എം.വി,വിജിൽ എം.വി (ഇരുവരും ഗൾഫ്)മരുമക്കൾ : ഗാന (നാറാത്ത്), അഞ്ജു (പയ്യന്നൂർ)സഹോദരങ്ങൾ : ഗോവിന്ദൻ,കുഞ്ഞികണ്ണൻ, ശ്രീമതി, പരേതനായ ലക്ഷ്മണൻ