പൊറോളത്ത് തൊഴിലുറപ്പ് തൊഴിലാളികൾ ക്രിസ്തുമസ് ആഘോഷിച്ചു


പൊറോളം :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്  പതിനെട്ടാം വാർഡിൽ പൊറോളത്ത് തൊഴിലുറപ്പ് തൊഴിലാളികൾ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിച്ചു. പരിപാടിയിൽ വാർഡ്‌ മെമ്പർ യൂസഫ് പാലക്കൽ കേക്ക് മുറിച്ച് മുതിർന്ന തൊഴിലുറപ്പ് അംഗത്തിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.



Previous Post Next Post