ചേലേരിമുക്കിലെ വിമുക്തഭടൻ എം.പി വേലായുധൻ നമ്പ്യാർ നിര്യാതനായി


ചേലേരിമുക്ക് :- വിമുക്തഭടൻ ചേലേരിമുക്കിലെ 'കൃഷ്ണാ നിവാസി'ൽ താമസിക്കുന്ന എം.പി വേലായുധൻ നമ്പ്യാർ (84) നിര്യാതനായി.

ഭാര്യ : എ.സി മാധവി അമ്മ

മക്കൾ : എ.സി സുരേഷ് (ഫീൽഡ് ഓഫീസർ, മൃഗസംരക്ഷണ വകുപ്പ്, കാസർഗോഡ്), എ.സി ഉണ്ണികൃഷ്ണൻ (ദുബൈ), പരേതയായ എ.സി സുജാത

മരുമക്കൾ : പി.എം പ്രേമരാജൻ (KSFE, തെരൂർ), ഷീബ സി.പി (ഹെഡ്മിസ്ട്രസ്സ്, കയനി യു.പി സ്കൂൾ, ഗീതാ പി.എം (ചാലാട്)

സഹോദരങ്ങൾ : എം.പി ഗോപാലൻ നമ്പ്യാർ, പരേതനായ എം.പി കുഞ്ഞമ്പു നമ്പ്യാർ

ഭൗതികശരീരം നാളെ ഡിസംബർ 27 ശനിയാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് വെക്കും. 10 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ ശവസംസ്കാരം നടക്കും.

Previous Post Next Post