കുറ്റ്യാട്ടൂർ സെൻട്രൽ എ.എൽ.പി സ്കൂളിന് സമീപത്തെ തവറൂക്കണ്ടി കണ്ണോത്ത് കൃഷ്ണൻ നമ്പ്യാർ നിര്യാതനായി

 


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ സെൻട്രൽ എ.എൽ.പി സ്കൂളിന് സമീപത്തെ തവറൂക്കണ്ടി കണ്ണോത്ത് കൃഷ്ണൻ നമ്പ്യാർ (79) നിര്യാതനായി.

ഭാര്യ : കെ.കെ തങ്കമണി  

മക്കൾ : കെ.കെ നിഷ (പ്രസിഡൻ്റ്, മഹിളാ കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക്), കെ.കെ വിനിൽ കുമാർ (ബിസിനസ്) 

മരുമക്കൾ : കുഞ്ഞിരാമൻ, (കൊളച്ചേരി), യമുന (കാക്കയങ്ങാട്).

സഹോദരങ്ങൾ : ഗൗരി, ശാന്തകുമാരി, പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, രോഹിണി അമ്മ, ദാമോദരൻ നമ്പ്യാർ.

സംസ്കാരം ഇന്ന് ഡിസംബർ 31 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post