കോടിപ്പൊയിൽ :- കൊളച്ചേരി പഞ്ചായത്ത് ഏഴാം വാർഡ് കോടിപ്പോയിൽ സ്വാതന്ത്ര്യ സ്ഥാനാർഥി ശഫീനയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കുടുംബ സംഗമവും കൊട്ടിക്കലാശവും നടത്തി.
കരിയിൽ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ AP സ്റ്റോർ പള്ളിപ്പറമ്പ് വഴി കോടിപ്പൊയിലിൽ സമാപിച്ചു. സുബൈർ.കെ, ബഷീർ വി.പി, ജുനൈദ്, അഷ്‌റഫ് എം.വി, സമീർ. എം.കെ, ജംഷീർ, റാസിന.എം, ഫരീദ, ജാസ്മിൻ, റഹ്മത്ത് പി.വി എന്നിവർ നേതൃത്വം നൽകി.
