കണ്ണൂർ :- കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി സി.പി.എമ്മിലെ അഡ്വ. ബിനോയ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു. ബിനോയ് കുര്യൻ 18 വോട്ടുകളാണ് നേടിയത്. എതിർ സ്ഥാനാർഥി യു.ഡി.എഫിലെ ബേബി തോലേനിക്ക് 7 വോട്ടുകളാണ് ലഭിച്ചത്. പെരളശേരി ഡിവിഷനിൽ നിന്നാണ് ബിനോയ് കുര്യൻ വിജയിച്ചിരുന്നത്.