കണ്ണാടി പുരസ്‌കാരം കൊളച്ചേരിയിലെ പി.സുരേന്ദ്രൻ മാസ്റ്റർക്ക്


കണ്ണാടിപ്പറമ്പ് :- വാരം റോഡിലെ പി.വി നാരായണൻ നായരുടെ സ്മരണാർത്ഥം കണ്ണാടി കണ്ണാടിപ്പറമ്പ് ഏർപ്പെടുത്തിയ പുരസ്ക‌ാരം കൊളച്ചേരിയിലെ പി.സുരേന്ദ്രൻ മാസ്റ്റർക്ക്. ഫുട്ബോൾ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.

2026 ജനുവരി 10 ശനിയാഴ്‌ച വൈകുന്നേരം 3.30 ന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കുന്ന ചേലേരി പെരുമയിൽ വെച്ച് കണ്ണൂർ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ മുഹമ്മദ് ശിഹാദ് പുരസ്ക‌ാരം സമ്മാനിക്കും.

Previous Post Next Post