മയ്യിൽവ്യാപാരോത്സവം; നറുക്കെടുപ്പും, അനുമോദനവും നാളെ


മയ്യിൽ:-വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ്, യൂത്ത് വിംഗ് മയ്യിൽ വ്യാപാരോത്സവം ബംബംർ സമ്മാനങ്ങളിലെ ഒരു സ്കൂട്ടറും മറ്റ് നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉൾപ്പെടെ നൽകുന്ന സൗജന്യ സമ്മാന കൂപ്പൺ നറുക്കെടുപ്പും, ത്രിതല പഞ്ചായത്ത്  അംഗങ്ങൾക്കുള്ള സ്വീകരണവും 2024 - 25 വർഷത്തെ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ . ആദരിക്കലും,കേഷ് അവാർഡ് വിതരണവും നാളെ ജനുവരി 26 ന് തിങ്കളാഴ്ച 3.30 ന് മയ്യിൽ സ്കൂളിന് മുൻവശത്തുള്ള സി പി കോംപ്ലക്സിൽ വച്ച് നടക്കും.

Previous Post Next Post