Home IRPC ക്ക് ധന സഹായം നൽകി Kolachery Varthakal -January 25, 2026 കമ്പിൽ:-ചെറുക്കുന്നിലെ അരിങ്ങേത്ത് ജാനകിയുടെ 40-മത് ചരമദിനത്തിൽ ഐആർപിസി ക്ക് മക്കൾ ധനസഹായം നൽകി .CPIM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം ശ്രീധരൻ സംഘമിത്ര ഏറ്റു വാങ്ങി. എ. വിജയൻ ,എം.പി രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.