മുരിക്കൻചേരി സരോജിനിയമ്മ നിര്യാതയായി


കൊളച്ചേരി :-
കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തുള്ള മുരിക്കൻചേരി സരോജിനിയമ്മ (85 വയസ്സ് ) നിര്യാതയായി. ഭർത്താവ് പരേതനായ സി ഒ കുഞ്ഞിരാമൻ.

 മക്കൾ :- എം സൗമിനി, എം വിജയലക്ഷ്മി (അംഗനവാടി വർക്കർ, ചെറുക്കുന്ന്)

സഹോദരങ്ങൾ:- പരേതരായ എം ശ്രീദേവി അമ്മ, എം നാരായണൻ നായർ, എം കൃഷ്ണൻ നായർ, എം കാർത്ത്യായനി.

 നാളെ ശനിയാഴ്ച (ജനുവരി 10)  രാവിലെ മുതൽ വീട്ടിൽ പൊതു ദർശനം തുടർന്ന്  10 മണിക്ക് കൊളച്ചേരിപ്പറമ്പ് ശ്മശാനത്തിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും.

Previous Post Next Post