പൊറോളം അംഗൻവാടിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു


കുറ്റ്യാട്ടൂർ :- പൊറോളം അംഗൻവാടിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ പതാക ഉയർത്തി.

അംഗൻവാടി ടീച്ചർ, ഹെൽപ്പർ, കമ്മിറ്റി അംഗങ്ങൾ,  രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. മധുര പലഹാരവും വിതരണം ചെയ്‌തു.



Previous Post Next Post