മയ്യിൽ:-കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിൽ ആശാരിക്കോട്ടത്തിന് സമീപം പി പി സഞ്ജീവൻ (59) നിര്യാതനായി.
പരേതരായ പി പി ബാലൻ ആചാരി- രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷാ കുമാരി (ചുഴലി).
മക്കൾ: സുയോഗ് (ഷാർജ), സുസ്മൃതി.
മരുമകൾ: അനഘ നിസാഗർ (കോഴിക്കോട്). സഹോദരങ്ങൾ: പി പി രാജീവൻ, പി പി സജിനി (തളിയിൽ), പി പി സതീശൻ (ദുബായ്).
സംസ്കാരം ഇന്ന്ശ നി രാവിലെ 10.30 മണിക്ക് മാതോടം ശ്മശാനത്തിൽ.
