ബാലകൃഷ്ണൻ നമ്പ്യാർ നിര്യാതനായി

 


നാറാത്ത്:- ചെക്കുറ കേളോത്ത് ബാലകൃഷ്ണൻ നമ്പ്യാർ (കൊളപ്പാല ബാബു ) ( 67) നിര്യാതനായി

പരേതരായ ഗോവിന്ദൻ നമ്പ്യാരുടെയും  ജാനകി അമ്മയുടെയും മകനാണ്.

 ഭാര്യ : ലത (കോറോം) 

മക്കൾ : അർജുൻ,  ഐശ്വര്യ. 

സഹോദരങ്ങൾ: പരേതനായ  വിശ്വനാഥൻ നമ്പ്യാർ ,  വസന്തകുമാരി,  സഹദേവൻ നമ്പ്യാർ,  ശ്രീനിവാസൻ നമ്പ്യാർ  മധുസൂദനൻ നമ്പ്യാർ,  ഇന്ദിര. 

ഇന്ന് ശനിയാഴ്ച്ച രാവിലെ ഒമ്പത് മണി മുതൽ കൊളപ്പാല വീട്ടിൽ പൊതു ദർശനം 


സംസ്ക്കാരം 11 മണിക്ക് തറവാട്ട് ശ്മശാനത്തിൽ നടക്കും

Previous Post Next Post