ശ്രീകണ്ഠപുരം:-കാഞ്ഞിലേരി എൽ പി സ്കൂൾ മുൻ പ്രധാന അധ്യാപിക കെ. വി. കല്യാണി ടീച്ചർ (89) നിര്യാതയായി.
ഭർത്താവ്: പരേതനായ കെ. നാരായണൻ മാസ്റ്റർ.
മക്കൾ :അധ്യാപകഅവാർഡ് ജേതാവ് കെ വി ശശിധരൻ (റിട്ട. അധ്യാപകൻ, ഇരിക്കൂർ കമാലിയ എ യു പി സ്കൂൾ)
കെ. വി. ജനാർദ്ദനൻ (കാഞ്ഞിലേരി) കെ.വി. സുധാകരൻ (റിട്ട. പ്രൊഫസർ, കോഴിക്കോട്) കെ.വി. ജയപ്രകാശ് (റിട്ട. അധ്യാപകൻ, ചെങ്ങളായി എ യു പി സ്കൂൾ)
മരുമക്കൾ : ഇന്ദിരാദേവി ടീച്ചർ, മായലൗലി, ഗീത (വെറ്റി. ഡോക്ടർ), റജിന.കെ.പി.
പൊതു ദർശനം ഞായറാഴ്ച രാവിലെ 8 മണി മുതൽ കാഞ്ഞിലേരിയിലെ വീട്ടിൽ.
സംസ്ക്കാരം ഞാറാഴ്ച്ച രാവിലെ 11 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
