മയ്യിൽ:-പരേതനായ കുണ്ടൻ കുഞ്ഞപ്പ നായരുടെ ഭാര്യ മാവിലക്കണ്ടി പാർവ്വതി (89)നിര്യാതയായി
മക്കൾ:-പരേതനായ വത്സലൻ, വനജ(ആമ്പിലാട്), ശശീന്ദ്രൻ(മതുക്കോത്ത്), രവീന്ദ്രൻ(ബാവോട്), രാജീവൻ.
മൃതദേഹം ഇന്ന് രാവിലെ 8 മണിക്ക് സ്വവസതിയിൽ എത്തിക്കും.
സംസ്കാരം ഇന്ന് 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.
