മയ്യിൽ:-കയരളം കിളിയളം ശ്രീ പുതിയ ഭഗവതി തിറ മഹോത്സവം 26 - 27 - 28 (തിങ്കൾ, ചൊവ്വ, ബുധൻ) ദിവസങ്ങളിൽ നടക്കും.
26: ന് വൈകു: 6 മണി മുതൽ 'കിളിയളം - കലാസന്ധ്യ ` ആരംഭിക്കും. വിവിധ കലാപരിപാടികളും രാത്രി 9 മണിക്ക് പാപ്പിനിശ്ശേരി യുവതരംഗം നാടൻപാട്ട് കലാസമിതി അവതരിപ്പിക്കുന്ന 'പൊലിക^- നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരവും അരങ്ങേറും.
27 ; ന് രാത്രി വിവിധ തോറ്റങ്ങളും രാത്രി 11 മണിക്ക് വാദ്യമേളങ്ങളോടെ അടിയറ ഘോഷയാത്ര . നടക്കും. വീരൻ , ഗുളികൻ, വീരാളി, പുതിയ ഭഗവതി തുടങ്ങിയ തെയ്യക്കോലങ്ങളും കെട്ടിയാടും.
