മയ്യിൽ :- DYFI മയ്യിൽ ബ്ലോക്ക് സമ്മേളനം ഇന്നും നാളെയും സ. പുഷ്പൻ നഗറിൽ മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ നടക്കും. DYFI സംസ്ഥാന കമ്മിറ്റി അംഗം സരിൻ ശശി ഉദ്ഘാടനം ചെയ്യും.
ഇന്ന് ജനുവരി 17 ശനിയാഴ്ച വൈകുന്നേരം പതാക ജാഥ, കൊടിമര ജാഥ, പൊതുസമ്മേളനം എന്നിവ നടക്കും. നാളെ ജനുവരി 18 ഞായറാഴ്ച പ്രതിനിധി സമ്മേളനം.
