പാട്ടയം :- അമ്പിളി ചികിത്സാ സഹായത്തിനുള്ള പണം സ്വരൂപിക്കുന്നതിനായി പാട്ടയം കൂട്ടായ്മ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ഫെബ്രുവരി 14 ശനിയാഴ്ച നടക്കും.
ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ : 9895440949, 7012794944, 9746998770, 7561068919
