സ്പർശനം ചാരിറ്റബിൾ സൊസൈറ്റി ചികിത്സാസഹായം കൈമാറി


കണ്ണാടിപ്പറമ്പ് :- അപകടം മൂലം ദുരിതമനുഭവിക്കുന്ന മാലോട്ട് സ്വദേശി സജിത്തിന് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയുടെ ധനസഹായം കൈമാറി.

എക്സിക്യൂട്ടീവ് അംഗം പി.രഘുനാഥിൽ നിന്ന്  സജിത്തിന്റെ ഭാര്യ വിജിനക്ക് തുക കൈമാറി. ചെയർമാൻ എം.കെ ചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം കെ.രാജീവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Previous Post Next Post