Home കൊളച്ചേരിയിലെ മഞ്ചക്കണ്ടി ഹൗസിൽ തങ്കമണി കെ കെ നിര്യാതയായി Kolachery Varthakal -February 17, 2026 കൊളച്ചേരി:- കുമാരൻപീടിക മഞ്ചക്കണ്ടി ഹൗസിൽ തങ്കമണി കെ കെ (74) നിര്യാതയായിഭർത്താവ്: പരേതനായ ദാസൻ മഞ്ചക്കണ്ടി, മക്കൾ: സീമ, അനൂപ്. മരുമക്കൾ: ഹരിദാസൻ (കുടുക്കിമൊട്ട), രമിത (കൊളച്ചേരി).സംസ്കാരം 3:30 പയ്യാമ്പലം പൊതുസ്മശാനത്തിൽ നടക്കും,