മയ്യിൽ :- ഇരുവാപ്പുഴ നമ്പ്രത്തെ റിട്ട.പോലീസ് ഉദ്യോഗസ്ഥൻ മൂസാൻ കുട്ടി (71) നിര്യാതനായി.
പരേതരായ മൊയ്ദീൻ - ആസ്യ ദമ്പതികളുടെ മകനാണ്.
ഭാര്യ : ജസീല
മക്കൾ : ജുമാന, ജുനൈദ്, ജുമൈല
മരുമക്കൾ : ഫാസിൽ, അമീർ, ഖമുർബാൻ
സഹോദരങ്ങൾ : മുഹമ്മദ്കുഞ്ഞി (നാറാത്ത്), ആസ്യ (ഇരുവാപ്പുഴ നമ്പ്രം), കദീജ (മലപ്പട്ടം), പരേതനായ ഖാദർ
കബറടക്കം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ഇരുവാപ്പുഴ നമ്പ്രം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
