പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കരിങ്കൽക്കുഴി :- CPIM നണിയൂർ സെൻട്രൽ ബ്രാഞ്ച് അംഗം രഞ്ജിത്തിന്റെയും നണിയൂർ സൗത്ത് ബ്രാഞ്ച് അംഗം ലിജിനയുടേയും മകൾ നീലാഷ്മിയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. 

സോണൽ കമ്മിറ്റി അംഗം ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി. കെ.രാമകൃഷ്ണൻ, സി.പത്മനാഭൻ, സി.സത്യൻ, പി.പി അഖിലേഷ് എന്നിവർ പങ്കെടുത്തു.

Previous Post Next Post