കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2026-27 പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടത്തുന്ന വികസന സെമിനാർ നാളെ ഫെബ്രുവരി 21 ശനിയാഴ്ച ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടക്കും.
കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി മോഹനൻ ഉദ്ഘാടനം ചെയ്യും. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറമ്പൻ അധ്യക്ഷത വഹിക്കും.
