തൊഴിലുറപ്പ് തൊഴിലാളിക്ക് ജോലിക്കിടെ മൂർഖൻ പാമ്പിൻ്റെ കടിയേറ്റു


കോഴിക്കോട് :- തൊഴിലുറപ്പ് തൊഴിലാളിക്ക് ജോലിക്കിടെ മൂർഖൻ പാമ്പിൻ്റെ കടിയേറ്റു. പൂനൂർ സ്വദേശി വിമലയ്ക്കാണ് പാമ്പുകടിയേറ്റത്. ജോലി സ്ഥലത്ത് നിന്നും ഭക്ഷണം കഴിക്കാനായി നടന്നു പോകുമ്പോഴാണ് കടിയേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post