കമ്പിൽ:-പാട്ടയത്തെ പി ഗോപാലൻ (75) നിര്യാതനായി.
ഭാര്യ :വേലിക്കാത്ത് ചന്ദ്രിക.
മക്കൾ ഷീജ, ശിവദാസൻ, ഷീബ. മരുമക്കൾ :സുനിൽ കുമാർ (സിപിഎം പാട്ടയം മേലെ ബ്രാഞ്ച് മെമ്പർ )പ്രകാശൻ (കുറ്റ്യാട്ടൂർ ).
സംസ്ക്കാരം ഇന്ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് പാട്ടയം സമുദായ ശ്മശാനത്തിൽ നടക്കും.
