നണിയൂർ നമ്പ്രം :- നണിയൂർ നമ്പ്രം സൗത്തിലെ മൂലക്കൽ ഹൗസിൽ പുഷ്പലത കെ.എം (58) നിര്യാതയായി.
പരേതനായ കൃഷ്ണൻ ആശാരിയുടെയും ജാനകിയുടെയും മകളാണ്.
ഭർത്താവ് : മൂലക്കൽ വേലായുധൻ
മക്കൾ : വിജേഷ് (ദുബായ്), വിജില (ആഡൂർ), വിനില (പയ്യന്നൂർ)
മരുമക്കൾ : സജീഷ്മ (വെള്ളച്ചാൽ), ദിജേഷ് (ദുബായ്), ബൈജു (ദുബായ്)
സഹോദരങ്ങൾ : ശശാങ്കൻ (സൗദി), പ്രഹീദ് (പാവന്നൂർ), ലതിക (മാണിയൂർ), റീന (പയ്യന്നൂർ), പ്രിയ (പാവന്നൂർ), പ്രിയേഷ് (പാവന്നൂർ)
സംസ്കാരം നാളെ നവംബർ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
