കമ്പിൽ:-പാട്ടയത്തെ കപ്പള്ളി രാഗേഷ് (47)നിര്യാതനായി.
അച്ഛൻ പരേതനായ തറമ്മൽ രവീന്ദ്രൻ, അമ്മ ശകുന്തള
ഭാര്യ :റീന( കൂവേരി), മക്കൾ :റിഷിൻ രാഗ്, അൻഷിക്( ഇരുവരും വിദ്യാർത്ഥികൾ ).
സഹോദരങ്ങൾ രജീഷ്, രജന (ചേലേരി ).
സംസ്ക്കാരം ഇന്ന് വൈകുന്നേരം 3മണിക്ക് പാട്ടയം സമുദായ ശ്മശാ നത്തിൽ നടക്കും.
