Home മുണ്ടേരി കാനച്ചേരി മീനോത്ത് കാഞ്ഞിരപ്പോയിൽ അബ്ദുൽ ഖാദർ ഹാജി നിര്യാതനായി Kolachery Varthakal -March 07, 2026 മുണ്ടേരി : കാനച്ചേരി മീനോത്ത് കാഞ്ഞിരപ്പോയിൽ അബ്ദുൽ ഖാദർ ഹാജി (82) നിര്യാതനായി. കൂർഗ്ഗിലെ പഴയകാല വ്യാപാരി ആയിരുന്നു.ഭാര്യ : കുഞ്ഞാമിന എം.കെ മക്കൾ : ഇസ്മയിൽ, ജമീല