മയ്യില്‍ വേളം പ്രീമെട്രിക് ഹോസ്റ്റല്‍ റോഡിലെ അര്‍ജുന്‍ നിര്യാതനായി

 


മയ്യില്‍:- മയ്യിൽ വേളം പ്രീ മെട്രിക് ഹോസ്റ്റല്‍ റോഡില്‍ താമസിക്കുന്ന രാജേഷ് (ചൊവ്വ) ഷജിന (ചെക്യാട്ട്കാവ്) ദമ്പതികളുടെ മകന്‍ അര്‍ജുന്‍ (21)നിര്യാതനായി.

സഹോദരി: അര്യ.  

പൊതുദര്‍ശനം ഇന്ന്  രാവിലെ 8.30 മുതല്‍ ചെക്യാട്ട്കാവിലെ വീട്ടില്‍. ഇന്ന് രാവിലെ 10.00 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post