ഇരുവാപ്പുഴ നമ്പ്രത്തെ കോറോത്ത് കൃഷ്ണൻ നിര്യാതനായി

 


മയ്യിൽ :- ഇരുവാപ്പുഴ നമ്പ്രത്തെ  കോറോത്ത് കൃഷ്ണൻ (84) നിര്യാതനായി.

ഭാര്യ : ശാന്ത 

മക്കൾ : പുഷ്പ, ഷീബ, വിജേഷ്

മരുമക്കൾ : ശൈലേന്ദ്രൻ (കല്ലൂരി), രമേശൻ (മുട്ടന്നൂർ), ഐഷ (മഞ്ചേരി)

സംസ്കാരം ഇന്ന് മാർച്ച് 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് കണ്ടക്കെ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post