കോട്ടൂർ ഐ.ടി.ഐ സ്റ്റോപ്പിന് സമീപത്തെചന്ദ്രശേഖരൻ പി വി നിര്യാതനായി

 



ശ്രീകണ്ഠപുരം:-കോട്ടൂർ ഐ.ടി.ഐ സ്റ്റോപ്പിന് സമീപം താമസിക്കുന്ന

ചന്ദ്രശേഖരൻ .പി .വി. (59) നിര്യാതനായി 

ഭാര്യ: ഇന്ദിര

മക്കൾ: ആതിര, അനഘ.

സഹോദരങ്ങൾ: പരേതനായ നാരായണൻ , ഗോവിന്ദൻ (മലപ്പട്ടം). 13/03/26നു രാവിലെ 7 മണിമുതൽ കോട്ടൂരിലെ വീട്ടിൽ പൊതു ദർശനം.തുടർന്ന്  11 മണിക്ക്  സംസ്കാരം, ചെങ്ങളായി പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post