പയ്യാവൂർ:-പയ്യാവൂരിൽ താമസിക്കുന്ന കൊളച്ചേരിപ്പറമ്പിലെ തൃക്കോവിൽ വി എം പാർവ്വതി (75)നിര്യാതയായി.
ഭർത്താവ്: പരേതനായ കേശവൻ നമ്പീശൻ
മക്കൾ: പ്രദീപ്, പ്രമോദ്
മരുമക്കൾ: സവിതകുമാരി,
ഉഷാ നന്ദിനി
സംസ്കാരം19/04/2026 രാവിലെ 11 മണിക്ക്പയ്യാവൂർ ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
