ജയ്‌ഹിന്ദ്‌ ചാരിറ്റി പള്ളിപ്പറമ്പും തണൽ ബ്രെയിൻ &സ്‌പെയ്‌ൻ മെഡിസിറ്റിയും സംയുക്തമായി സൗജന്യ മെഡിക്കൽ കേമ്പ് നടത്തി

 

പള്ളിപ്പറമ്പ്:-ജയ്‌ഹിന്ദ്‌ ചാരിറ്റി പള്ളിപ്പറമ്പും  തണൽ ബ്രെയിൻ &സ്‌പെയ്‌ൻ മെഡിസിറ്റിയും സംയുക്തമായി  സൗജന്യ മെഡിക്കൽ കേമ്പ് നടത്തി പള്ളിപ്പറമ്പ് ജി ൽ പി സ്കൂളിൽ നടത്തിയ കേമ്പിനു  പ്രശസ്തരായ ഡോക്ടർ (ഡോക്ടർ :ജിയോ സെബാസ്റ്റ്യൻ  ഡോക്ടർ  :ജിയാ  തോമസ്   ഡോക്ടർ അജീർ  എന്നിവർ നേതൃത്വം നൽകി .

പള്ളിപ്പറമ്പ് ജയ്‌ഹിന്ദ്‌ ചാരിറ്റി പ്രസിഡന്റ്  സി കെ  മഹമൂദ് ഹാജി ആദ്യക്ഷത  വഹിച്ചു ഡി സി സി സെക്രട്ടറി   കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ കെ മുസ്തഫ  മുഖ്യ പ്രഭാഷണം നടത്തി  പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്   എം പി വത്സൻ  കോൺഗ്രസ് സേവദൾ ജില്ല ട്രഷറർ മൂസ പറമ്പിൽ , ചെലേരി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ് പ്രേമാനന്ദൻ, എന്നിവർ സംസാരിച്ചു.

 കെ പി മഹമൂദ്,|കെ പി ശുക്കൂർ ,എ പി അമീർ,  എം വി ജലീൽ, എ പി ഹംസ/ ടി പി മുഹ്‌തഹ്‌സിൻ,സി വി യഹ്യ, കെ പി മുനീർ   മുഹമ്മദ്ചന്ദ്രോത്ത്, മഹറൂഫ് പി പി , യൂസഫ് പറമ്പിൽ , റഷീദ് കെ എൻഎന്നിവർ നേതൃത്വം നൽകി.

ജയ്ഹിന്ദ് ചാരിറ്റി  ജനറൽ സിക്രട്ടറികൈപ്പയിൽ അബ്ദുള്ളസ്വാഗതവും, ഇബ്രാഹിം വളക്കൈ നന്ദിയും പറഞ്ഞു.






Previous Post Next Post