നാറാത്ത് മുസ്ലിം ജമാഅത്ത് ഫലാഹുസിബിയാൻ ദർസ് ശാദുലിയ്യ സ്റ്റുഡന്റ്സ് അസോസിയേഷൻ രൂപീകരണ യോഗം ചേർന്നു


നാറാത്ത് :- നാറാത്ത് മുസ്ലിം ജമാഅത്ത് ഫലാഹുസിബിയാൻ ദർസ് ശാദുലിയ്യ സ്റ്റുഡന്റ്സ് അസോസിയേഷൻ രൂപീകരണ യോഗം ചേർന്നു. മഹല്ല് സെക്രട്ടറി ബി.മുസ്തഫ ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു.

Previous Post Next Post